Tuesday, 14 March 2017

Aamy Ramdas Articles in Mathrubhumi

കണ്ടില്ലേ, തെരുവരങ്ങിന്റെ ശക്തി

 ഒരു വേദിയിൽ കാത്തിരിക്കുന്ന പരിമിതമായ കാഴ്ചക്കാർക്കപ്പുറം ഒരു നാടിനെയാകെ ഒപ്പം കൂട്ടാൻ തെരുവുനാടകങ്ങൾക്ക് കഴിയുമെന്ന ബോധത്തെ ഉറപ്പിക്കുന്നതായി തെരുവവതരണങ്ങൾ......


______________________________________________________


സാരി റോസയുമായി ഒരു പെൺകുട്ടി......

പുതിയകാല സിനിമകളിൽ മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് അഭിജ ശിവകലയുടേത്. ഒത്തിരി കഥാപാത്രങ്ങളൊന്നുമില്ല. പക്ഷേ ചെയ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പും അഭിനയമികവുമാണ് അഭിജയ്ക്ക് ആസ്വാദകർക്കിടയിൽ ആസ്വാദകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്.  ഗൗരവം തൊട്ടെടുക്കാവുന്ന മുഖം, അതിനൊത്ത സംസാരം. ......


______________________________________________________


''  'വൈറ്റ്' ദൈവം തന്ന പിറന്നാള് സമ്മാനം- ഹുമ ഖുറേഷി...... "

അഭിനയം പലപ്പോഴും ഭാഷയുടെ അതിര്വരമ്പുകളില് ഒതുങ്ങിനില്ക്കുന്നില്ല. കഴിവും പ്രാപ്തിയും ആസ്വാദനത്തിന്റെ തലങ്ങളില് വിലയിരുത്തുന്നത് പ്രേക്ഷകരായതുകൊണ്ടുതന്നെ നല്ല അഭിനേതാക്കള്ക്ക് എവിടെയും ആരാധകരുണ്ടാകും. അപ്പോഴും മാതൃഭാഷയുടെ ഭംഗിക്കുള്ളില് അവരെയൊന്ന് കാണാന് മനസ്സ് കൊതിക്കും. ......
 ഹുമ ഖുറേഷിയുമായുള്ള അഭിമുഖത്തില് നിന്നും......


______________________________________________________


സാറ'യെന്ന നാടകത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ കൊച്ചു കലാകാരി സെഹ്റയുടെ അനുഭവമാണിത്......

എട്ടു വയസ്സുള്ള പെൺകുട്ടിക്ക് നാടകത്തിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാൻ അനുവാദമില്ലെന്ന് വിശ്വസിക്കാനാകുന്നുണ്ടോ നിങ്ങൾക്ക്. ഇറാനിൽ അങ്ങനെയാണത്രേ......




______________________________________________________



മരുന്നിനു പോലും മരുന്നില്ലാതെ ജന് ഔഷധി
പറഞ്ഞേ തീരൂ...

മരുന്നുകളുടെ ഭീകര വിലയില് നിന്ന് സാധാരണക്കാരെ രക്ഷിക്കാന് കേന്ദ്ര സര്ക്കാര് ആരംഭിച്ച ജന് ഔഷധി വില്പന കേന്ദ്രങ്ങള് മരുന്നില്ലാതെ പ്രതിസന്ധിയില്.......


______________________________________________________


അവളെ സംരക്ഷിക്കാം, ഭാവിയേയും ….

അവൾ പോകുന്ന ഇടങ്ങളിൽ മനസ്സുകൊണ്ട് കൂട്ടു പോകേണ്ടതിനെക്കുറിച്ച്, അവളെ അംഗീകരിച്ചു കൊണ്ട് ആവശ്യമായ കരുതലും നൽകേണ്ടതിനെക്കുറിച്ച് വാചാലമാകുന്നു ‘അയനിക’ യുടെ അണിയറയിലെ പെൺകൂട്ടായ്മ.......

________________________________________________


വെക്കേഷന് FOOD

 പരീക്ഷയുടെ ആലസ്യത്തെയും കത്തുന്ന  ചൂടിനെയും എറിഞ്ഞുടച്ച് കുട്ടികൾ കളികളിലൂടെ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് അവധിക്കാലങ്ങൾ. വെയില് കളിക്കാൻ പോകരുത്... എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും അവർ പാലിച്ചെന്നു വരില്ല.......




________________________________________________


100 പെണ്ണുങ്ങളുടെ ചെമ്പരത്തിച്ചോപ്പുള്ള പ്രണയ കവിതകൾ

ആണുങ്ങൾക്കായി 100 പെണ്ണുങ്ങളുടെ പ്രണയ കവിതകൾ എന്ന പേരിൽ ‘ചെമ്പരത്തി’ കവിതാ സമാഹാരം  പുറത്തിറങ്ങിയപ്പോൾ കവിതയുടെ വഴിയിലെത്തിയതിൽ ഭൂരിഭാഗവും എഴുത്തുകാരോ മുൻപ് എഴുതി പരിചയമുള്ളവരോ ആയിരുന്നില്ല.......


________________________________________________


നഗരങ്ങളില് സ്ത്രീകള്ക്ക് രാപ്പാര്ക്കാന് ഇടമില്ല 

ഹോസ്റ്റല്, പേയിങ്ങ് ഗസ്റ്റ് സംവിധാനങ്ങള് ഒരുപാടുണ്ടെങ്കിലും ഇന്റര്വ്യൂ പോലുള്ള ഒരു ദിവസത്തെ ആവശ്യങ്ങള്ക്ക് നഗരങ്ങളിലെത്തുന്നവര്ക്ക് രാത്രി കഴിഞ്ഞു കിട്ടാന് പ്രയാസമാണ്.......



________________________________________________


കവിതകളിൽ മായ ബാലകൃഷ്ണൻ ചിരിക്കുന്നു......
കേട്ടിട്ടില്ലേ.. 

അനുഭവങ്ങളിൽ ആത്മാവിഷ്കാരത്തിന്റെ വേദന നിറയ്ക്കാൻ ജീവിതത്തിൽ നോവുനേടി അലഞ്ഞിരുന്നവരെക്കുറിച്ച്. വിഖ്യാതരായ എഴുത്തുകാരെയും ചിത്രകാരന്മാരെയും കുറിച്ച്... എന്നാലിവിടെ ജീവിതം തന്നെ നോവാകുമ്പോൾ ഈ പെൺകുട്ടി എങ്ങനെ എഴുതാതിരിക്കും?......



________________________________________________


സാരി റോസയിലൂടെ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ് അഭിജ ശിവകല

 ഇറ്റ്ഫോക്കിൽ ചിലിയൻ കൊളാബ്രേഷനിലൊരുങ്ങുന്ന തെരുവ് നാടകം "സാരി റോസ" (പിങ്ക് സാരി)യിലെ അഭിനേതാവാണ് അഭിജ. ഓഡിഷനിൽ പങ്കെടുത്താണ് ചിലിയിലെ ‘ലാ പാട്രിക്ക’ തെരുവ് നാടക സംഘം ഒരുക്കുന്ന നാടകത്തിന്റെ ഭാഗമായത്.......




.


.