കണ്ടില്ലേ, തെരുവരങ്ങിന്റെ ശക്തി
ഒരു വേദിയിൽ കാത്തിരിക്കുന്ന പരിമിതമായ കാഴ്ചക്കാർക്കപ്പുറം ഒരു നാടിനെയാകെ ഒപ്പം കൂട്ടാൻ തെരുവുനാടകങ്ങൾക്ക് കഴിയുമെന്ന ബോധത്തെ ഉറപ്പിക്കുന്നതായി തെരുവവതരണങ്ങൾ......
Read more at: http://www.mathrubhumi.com/thrissur/nagaram/--1.1762035
______________________________________________________
സാരി റോസയുമായി ഒരു പെൺകുട്ടി......
പുതിയകാല സിനിമകളിൽ മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് അഭിജ ശിവകലയുടേത്. ഒത്തിരി കഥാപാത്രങ്ങളൊന്നുമില്ല. പക്ഷേ ചെയ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പും അഭിനയമികവുമാണ് അഭിജയ്ക്ക് ആസ്വാദകർക്കിടയിൽ ആസ്വാദകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്. ഗൗരവം തൊട്ടെടുക്കാവുന്ന മുഖം, അതിനൊത്ത സംസാരം. ......
Read more at: http://www.mathrubhumi.com/kozhikode/nagaram/--1.1761917
______________________________________________________
'' 'വൈറ്റ്' ദൈവം തന്ന പിറന്നാള്‍ സമ്മാനം- ഹുമ ഖുറേഷി...... "
അഭിനയം പലപ്പോഴും ഭാഷയുടെ അതിര്‍വരമ്പുകളില്‍ ഒതുങ്ങിനില്ക്കുന്നില്ല. കഴിവും പ്രാപ്തിയും ആസ്വാദനത്തിന്റെ തലങ്ങളില്‍ വിലയിരുത്തുന്നത് പ്രേക്ഷകരായതുകൊണ്ടുതന്നെ നല്ല അഭിനേതാക്കള്‍ക്ക് എവിടെയും ആരാധകരുണ്ടാകും. അപ്പോഴും മാതൃഭാഷയുടെ ഭംഗിക്കുള്ളില് അവരെയൊന്ന് കാണാന്‍ മനസ്സ് കൊതിക്കും. ......
ഹുമ ഖുറേഷിയുമായുള്ള അഭിമുഖത്തില്‍ നിന്നും......
Read more at: http://www.mathrubhumi.com/movies-music/interview/humakhureshi-malayalammovie-mammootty-bollywood-malayalam-news-1.1224233
______________________________________________________
സാറ'യെന്ന നാടകത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ കൊച്ചു കലാകാരി സെഹ്റയുടെ അനുഭവമാണിത്......
എട്ടു വയസ്സുള്ള പെൺകുട്ടിക്ക് നാടകത്തിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാൻ അനുവാദമില്ലെന്ന് വിശ്വസിക്കാനാകുന്നുണ്ടോ നിങ്ങൾക്ക്. ഇറാനിൽ അങ്ങനെയാണത്രേ......