ഏപ്രില്‍ മെയ് മാസങ്ങളില്‍
നമ്മുടെ നാട്ടിലെ ബസുകളില്‍ വിദ്യാര്‍ത്ഥി കണ്സഷ്ന്‍ എന്ന ആനുകൂല്ല്യം ലഭിക്കാറെ
ഇല്ല.
ഇത് ആവശ്യപ്പെടാനും നമ്മുടെ വിദ്യാര്‍ഥികള്‍
മടിക്കുന്നു
“ SERVICE DURING THE ENTIRE PERIOD OF SUCH
COURSE INCLUDING ALL HOLYDAYS " - എന്നാണ് 2012 നവംബര്‍ 9 ന് സംസ്ഥാന
മോട്ടോര്‍ വാഹന വകുപ്പ് ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍
പറയുന്നത്
ക്ലാസ്സ് തുടങ്ങി അവസാനിക്കുന്നതു വരെയുള്ള
കാലയളവില്‍ ഞായറാഴ്ച ഉള്പടെയുള്ള എല്ലാ ദിവസങ്ങളിലും കണ്സഷന് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്
അവകാശം ഉണ്ട്. {..ഏപ്രില്‍, മെയ് മാസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു..}
വിവരാവകാശ നിയമ പ്രകാരം കേരള റോഡ് ട്രാന്‍സ്പോര്‍ട്ട്
ഓഫീസില്‍ നിന്നും ലഭിച്ച 2012
ലെ ഉത്തരവ് ...../