“സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍
ഗംഭീരമാകുമെന്നാണല്ലോ...”
# സ്വഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട്
നടന്നിട്ടുണ്ടെന്ന വിവരം ആദ്യം വാര്‍ത്തയാക്കി നാട്ടുകാരെ അറിയിച്ച
മാതൃഭൂമിയിലെ
സുഹൃത്ത് ആമി രാംദാസിനും, പിന്നിട് അത് ഏറ്റെടുത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും വിപ്ലവാഭിവദ്യങ്ങള്‍.... എഡിറ്റോറിയല്‍ പേജില്‍
സംഭവം വാര്‍ത്തയാക്കിയ മംഗളത്തിലെ മജു ജോര്‍ജും ഇക്കാര്യത്തില്‍ പ്രത്യേക അഭിനന്ദനം
അര്‍ഹിക്കുന്നു.
