Sunday, 6 July 2014
Thursday, 3 July 2014
Saturday, 8 March 2014
കസ്തുരിരംഗനിലെ വാസ്തവങ്ങള്‍
പാവപ്പെട്ട കർഷകർക്ക് 20,000 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കാത്ത, പാവപ്പെട്ട കർഷകർക്ക് 40 അടിയിൽ താഴെയുള്ള പാറമട ഖനനം അനുവദിക്കാത്ത, പാവപ്പെട്ട കർഷകർക്ക് 50 ഹെക്ടറിന് മുകളിൽ ടൌണ്‍ഷിപ്പ് പണിയാൻ അനുവദിക്കാത്ത, പാവപ്പെട്ട കർഷകർക്ക് ചുവപ്പ് ഗണത്തിൽ പെടുന്ന വ്യവസായം നടത്താൻ അനുവദിക്കാത്ത കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ജനരോഷം 'ഉയരട്ടെ'...!!!
Subscribe to:
Posts (Atom)

