Friday, 27 March 2015

അങ്ങനെ യൂദാസ്‌ വീണ്ടും പ്ലിംഗ്...



ഞാനിസം എന്ന ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തിന്‍റെ പേരില്‍  മത വികാരം  ഫയങ്കരമായി വ്രണ പെട്ട ഒരു കൂട്ടം സത്യവിശ്വാസികള്‍ എനിക്കെതിരെ ഒരു കേസങ്ങ്  കൊടുത്തു.

പോസ്റ്റ്‌ ലിങ്ക് - http://tsamal.blogspot.in/2014/09/blog-post.html

" കൊന്തയുടെ ചിത്രത്തിനൊപ്പം മദ്യ കുപ്പിയുടെ ചിത്രം നല്‍കുകയും ലേഖനത്തിലുടെ മത വികാരത്തെ വ്രണ പെടുത്തുകയും ചെയ്യ്തു എന്നാണ്  കേസ് "

 [ ഒരാള്‍ക്ക്  വ്യക്തി പരമായി എന്നോട്  ഉണ്ടായിരുന്ന എതിര്‍പ്പാണ് കേസിലേക്ക് നയിച്ചത്  ]

അതില്‍  ന്യായം പൂര്‍ണമായും  എന്‍റെ ഭാഗത്താണെന്ന് വിശ്വാസമുള്ളതിനാല്‍ ഭീഷണികള്‍ നിരവധി ഉണ്ടായിട്ടും പോസ്റ്റ്‌ പിന്‍വലിക്കാന്‍ എനിക്ക് സൗഹര്യം ഉണ്ടായില്ല ....

'കേരളാപോലീസ് I.T ആക്ട്‌ 118'  പ്രകാരം അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തു.

ഇപ്പോള്‍ ബഹുമാനപെട്ട സുപ്രിം കോടതി റദ്ദുചെയ്ത I.T ആക്ടില്‍ കേരളാ പോലീസ് I.T   ആക്ട്‌ 118 ഉം പെടും .......


ഞാനിസം NB;  
പ്ലിങ്ങിയപ്പോ ആരു പ്ലിങ്ങി......യൂദാസു പ്ലിങ്ങി....... കര്‍ത്താവു പുല്ലു പോലെ എണീറ്റിങ്ങു പോന്നു....................